ആഗസ്റ്റ് 16-22
ആവർത്തനം 27–28
ഗീതം 89, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഈ അനുഗ്രഹങ്ങളെല്ലാം . . . നിങ്ങളുടെ മേൽ സമൃദ്ധമായി വർഷിക്കും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 27:17—അയൽക്കാരന്റെ അതിർത്തി മാറ്റരുതെന്ന് എന്തുകൊണ്ടാണ് യഹോവ പറഞ്ഞത്? (it-1-E 360)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 28:1-14 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 6)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനു മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കൊടുക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lvs 234 ¶21-22 (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
“സൃഷ്ടി യഹോവയുടെ സ്നേഹത്തിനു തെളിവ് നൽകുന്നത് എങ്ങനെ?:” (15 മിനി.) ചർച്ച. സൃഷ്ടി യഹോവയുടെ സ്നേഹത്തിനു തെളിവ് നൽകുന്നു എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 12 ¶7-14
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 14, പ്രാർഥന