വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“ഈ അനുഗ്രഹങ്ങളെല്ലാം . . . നിങ്ങളുടെ മേൽ സമൃദ്ധമായി വർഷിക്കും”

“ഈ അനുഗ്രഹങ്ങളെല്ലാം . . . നിങ്ങളുടെ മേൽ സമൃദ്ധമായി വർഷിക്കും”

യഹോ​വ​യു​ടെ വാക്കുകൾ കേട്ട്‌ അനുസ​രി​ക്കു​ന്ന​വർക്ക്‌ ഒരുപാട്‌ അനു​ഗ്ര​ഹങ്ങൾ കിട്ടും (ആവ 28:1, 3-6; w10 12/15 20 ¶18)

എപ്പോഴും തന്നെ അനുസ​രി​ക്കുന്ന ദാസരു​ടെ മേൽ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹങ്ങൾ വർഷി​ക്കും (ആവ 28:2; w01 9/15 10 ¶2)

“ആഹ്ലാദ​ത്തോ​ടും സന്തുഷ്ട​ഹൃ​ദ​യ​ത്തോ​ടും കൂടെ” നമ്മൾ അനുസ​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌ (ആവ 28:45-47; w10 9/15 8 ¶4)

യഹോവയെ അനുസ​രി​ക്കു​ന്ന​വർക്ക്‌ ഇപ്പോൾത്തന്നെ ധാരാളം അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നു, ഭാവി​യിൽ അതിലും വലിയ അനു​ഗ്ര​ഹങ്ങൾ ദൈവം അവരുടെ മേൽ വർഷി​ക്കും.