ആഗസ്റ്റ് 2-8
ആവർത്തനം 22–23
ഗീതം 1, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയ്ക്ക് മൃഗങ്ങളോടുള്ള പരിഗണന മോശയുടെ നിയമം വ്യക്തമാക്കുന്നത് എങ്ങനെ?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 23:19, 20—എന്തുകൊണ്ടാണ് ഒരു അന്യദേശക്കാരനിൽനിന്ന് പലിശ വാങ്ങാമെന്നും എന്നാൽ ഒരു ഇസ്രായേല്യനിൽനിന്ന് അതു വാങ്ങരുതെന്നും പറഞ്ഞത്? (it-1-E 600)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 23:1-14 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക:” (9 മിനി.) ചർച്ച. ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ എന്ന വീഡിയോ കാണിക്കുക.
പ്രസംഗം: (5 മിനി.) w07 12/1 31—വിഷയം: മൃഗങ്ങളെ കൊല്ലുന്നതു തെറ്റാണോ? (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 11 ¶18-26, ചതുരം 11എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 77, പ്രാർഥന