വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോവയ്‌ക്ക്‌ മൃഗങ്ങളോടുള്ള പരിഗണന മോശയുടെ നിയമം വ്യക്തമാക്കുന്നത്‌ എങ്ങനെ?

യഹോവയ്‌ക്ക്‌ മൃഗങ്ങളോടുള്ള പരിഗണന മോശയുടെ നിയമം വ്യക്തമാക്കുന്നത്‌ എങ്ങനെ?

ഒരു മൃഗത്തി​നു സഹായം ആവശ്യ​മാ​ണെന്നു കണ്ടാൽ അതിനെ അവഗണി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു (ആവ 22:4; it-1-E 375-376)

തള്ളപ്പക്ഷിയോടു ക്രൂരത കാണി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു (ആവ 22:6, 7; it-1-E 621 ¶1)

വ്യത്യസ്‌തതരം മൃഗങ്ങളെ ഒരേ നുകത്തിൻകീ​ഴിൽ പൂട്ടരുത്‌ (ആവ 22:10; w03 10/15 32 ¶1-2)

നമ്മൾ മൃഗങ്ങ​ളോട്‌ പരിഗ​ണ​ന​യോ​ടെ ഇടപെ​ടാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. ഒരിക്ക​ലും രസത്തി​നു​വേണ്ടി അവയെ ഉപദ്ര​വി​ക്കു​ക​യോ കൊല്ലു​ക​യോ ചെയ്യരുത്‌.—സുഭ 12:10.