വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗസ്റ്റ്‌ 30–സെപ്‌റ്റം​ബർ 5

ആവർത്തനം 31–32

ആഗസ്റ്റ്‌ 30–സെപ്‌റ്റം​ബർ 5
  • ഗീതം 78, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 3)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രന്റെ സാഹച​ര്യ​ത്തിന്‌ ഇണങ്ങും​വി​ധം അവതര​ണ​ത്തിൽ മാറ്റം വരുത്തുക, യോജിച്ച ഒരു തിരു​വെ​ഴുത്ത്‌ കാണി​ക്കുക. (th പാഠം 12)

  • പ്രസംഗം: (5 മിനി.) w07 5/15 15-16—വിഷയം: കുട്ടികൾ നിങ്ങളെ നിരീ​ക്ഷി​ക്കു​ന്നുണ്ട്‌! (th പാഠം 16)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 25

  • നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രു​ടെ നല്ല മാതൃ​ക​യിൽനിന്ന്‌ പഠിക്കുക: (15 മിനി.) ചർച്ച. “നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ ഓർത്തു​കൊ​ള്ളുക” (എബ്ര 13:7) എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: ഇവരുടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (1) ടി. ജെ. സള്ളിവൻ, (2) ജോർജ്‌ ഗാംഗസ്‌, (3) കാൾ ക്ലൈൻ, (4) ഡാനി​യേൽ സിഡ്‌ലിക്‌.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 13 ¶1-6, ആമുഖവീഡിയോ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 128, പ്രാർഥന