ദൈവവചനത്തിലെ നിധികൾ
ദൈവപ്രചോദിതമായ ഒരു പാട്ടിലെ ദൃഷ്ടാന്തങ്ങളിൽനിന്ന് പഠിക്കുക
നമ്മൾ പഠിപ്പിക്കുന്നതു മഞ്ഞുപോലെ നവോന്മേഷം പകരുന്ന വിധത്തിലാ യിരിക്കണം (ആവ 32:2, 3; w20.06 10 ¶8-9; പുറംതാളിലെ ചിത്രം കാണുക)
യഹോവ പാറയാണ് (ആവ 32:4; w09 10/1 20 ¶4)
ഒരു കഴുകൻ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു (ആവ 32:11, 12; w01 10/1 9 ¶7)
പഠിപ്പിക്കാനായി നല്ല ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?