ആഗസ്റ്റ് 9-15
ആവർത്തനം 24–26
ഗീതം 137, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവ സ്ത്രീകളോടു പരിഗണനയുള്ളവനാണെന്ന് മോശയുടെ നിയമം വ്യക്തമാക്കുന്നു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 24:1—ഭാര്യയെ എളുപ്പത്തിൽ ഉപേക്ഷിക്കാൻ ഈ നിയമം ഒരു ഭർത്താവിനെ അനുവദിച്ചിരുന്നു എന്നു നമ്മൾ ചിന്തിക്കണോ, എന്തുകൊണ്ട്? (it-1-E 640 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 26:4-19 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 2)
പ്രസംഗം: (5 മിനി.) w19.06 23-24 ¶13-16—വിഷയം: ഇണയെ മരണത്തിൽ നഷ്ടപ്പെട്ട ഒരാളെ നമുക്ക് എങ്ങനെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യാം? (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
“പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പെങ്ങന്മാരെപ്പോലെയും കാണുക:” (15 മിനി.) ചർച്ച. സഹാരാധകരോടു നിലയ്ക്കാത്ത സ്നേഹം കാണിക്കുക—വിധവമാരോടും അനാഥരോടും എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 12 ¶1-6, ആമുഖവീഡിയോ, ചതുരം 12എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 101, പ്രാർഥന