ജൂലൈ 12-18
ആവർത്തനം 13–15
ഗീതം 38, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാവങ്ങളോടുള്ള യഹോവയുടെ കരുതൽ കാണാം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 14:21—ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത് എന്ന നിയമത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w06 4/1 31)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 13:1-18 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: കഷ്ടപ്പാടുകൾ—1യോഹ 5:19 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് നടത്തുക. (th പാഠം 6)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“ഒരിക്കലും ഉത്കണ്ഠപ്പെടരുത്:” (15 മിനി.) ചർച്ച. സ്നേഹം ഒരിക്കലും നിലച്ചുപോകില്ല . . . ദാരിദ്ര്യത്തിലായാലും—കോംഗോ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 10 ¶13-17, ചതുരം 10ബി, ചതുരം 10സി
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 71, പ്രാർഥന