ദൈവവചനത്തിലെ നിധികൾ
ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാവങ്ങളോടുള്ള യഹോവയുടെ കരുതൽ കാണാം
പാവപ്പെട്ടവർക്കും ഓഹരിയോ അവകാശമോ ഇല്ലാത്തവർക്കും ഇസ്രായേൽ ജനതയിൽനിന്ന് സഹായം കിട്ടി (ആവ 14:28, 29; it-2-E 1110 ¶3)
ശബത്തുവർഷം ഒരു ഇസ്രായേല്യനു തന്റെ കടത്തിൽനിന്ന് “വിമോചനം” കിട്ടുമായിരുന്നു (ആവ 15:1-3; it-2-E 833)
തന്നെത്തന്നെ ഒരു അടിമയായി വിറ്റ ഇസ്രായേല്യൻ തന്റെ അടിമത്തത്തിന്റെ ഏഴാം വർഷം സ്വതന്ത്രനാകുമായിരുന്നു; അപ്പോൾ യജമാനൻ അദ്ദേഹത്തിനു സമ്മാനങ്ങൾ നൽകിയിരുന്നു (ആവ 15:12-14; it-2-E 978 ¶6)
സ്വയം ചോദിക്കുക, ‘സഹായം ആവശ്യമുള്ള സഹോദരങ്ങൾക്കുവേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാനാകും?’