ജൂലൈ 19-25
ആവർത്തനം 16–18
ഗീതം 115, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നീതിയോടെ ന്യായം വിധിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 17:7—കുറ്റത്തിനു സാക്ഷികളായവർതന്നെ കുറ്റക്കാരന്‍ എതിരെ ആദ്യം കല്ലെറിയണമെന്നു നിയമത്തിൽ പറഞ്ഞിരുന്നത് എന്തുകൊണ്ടാണ്? (it-1-E 787)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 16:9-22 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരൻ അറിയാൻ ആഗ്രഹിക്കുന്ന ഒരു വിഷയത്തെക്കുറിച്ചുള്ള മാസിക കൊടുക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 4)
പ്രസംഗം: (5 മിനി.) w17.11 17 ¶16-18; w92 10/1 14 ¶1—വിഷയം: ക്രിസ്തീയസഭയിൽ ന്യായാധിപന്മാരുണ്ടോ? (th പാഠം 18)
ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങൾക്കു സാധാരണ മുൻനിരസേവനം ചെയ്യാനാകുമോ?: (10 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച. 2016 ജൂലൈ മാസത്തെ നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായിയിലെ “ഒരു വർഷത്തേക്ക് ഇതു പരീക്ഷിച്ചുനോക്കാമോ?,” “സാധാരണ മുൻനിരസേവനത്തിനുള്ള പട്ടികകൾ” എന്നീ ലേഖനങ്ങൾ അടിസ്ഥാനമാക്കി നടത്തുക. ശുശ്രൂഷ ചെയ്യാൻ യഹോവ സഹായിക്കുന്നു എന്ന വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 11 ¶1-8, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 60, പ്രാർഥന