ജൂലൈ 26–ആഗസ്റ്റ് 1
ആവർത്തനം 19–21
ഗീതം 141, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“മനുഷ്യജീവൻ യഹോവയ്ക്ക് അമൂല്യമാണ്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 21:19—കോടതി നഗരകവാടത്തിൽത്തന്നെ ആയിരുന്നത് എന്തുകൊണ്ട്? (it-1-E 518 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 19:1-14 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (അവതരണത്തിൽ വീഡിയോ കാണിക്കേണ്ടതില്ല.) പരിചയപ്പെടുത്തുക. (th പാഠം 6)
ബൈബിൾപഠനം: (5 മിനി.) bhs 138 ¶8 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
‘നീ നിന്റെ വഴിയിലൂടെ സുരക്ഷിതനായി നടക്കുക:’ (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചോദിക്കുക: നമ്മൾ സുരക്ഷയ്ക്കു പ്രാധാന്യം കൊടുക്കേണ്ടത് എന്തുകൊണ്ട്? സുരക്ഷയെക്കുറിച്ച് ചിന്തയുണ്ടെങ്കിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കും?
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 11 ¶9-17
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 108, പ്രാർഥന