ദൈവവചനത്തിലെ നിധികൾ
മനുഷ്യജീവൻ യഹോവയ്ക്ക് അമൂല്യമാണ്
അഭയനഗരങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുമായിരുന്നു (ആവ 19:2, 3; w17.11 14 ¶4)
അഭയനഗരങ്ങളുടെ ക്രമീകരണം രക്തം ചൊരിയുന്ന കുറ്റത്തിൽനിന്ന് ഇസ്രായേല്യരെ സംരക്ഷിച്ചു (ആവ 19:10; w17.11 15 ¶9)
സഹോദരനെ വെറുക്കുന്നത് രക്തം ചൊരിയുന്ന കുറ്റത്തിലേക്കു നയിച്ചേക്കാം (ആവ 19:11-13; it-1-E 344)
സ്വയം ചോദിക്കുക, ‘ജീവനെക്കുറിച്ച് യഹോവയ്ക്കുള്ള അതേ വീക്ഷണമാണ് എനിക്കുമുള്ളതെന്ന് എങ്ങനെ തെളിയിക്കാം?’