ജൂലൈ 5-11
ആവർത്തനം 11–12
ഗീതം 40, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“തന്നെ എങ്ങനെ ആരാധിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 11:29—ഈ വാക്യം എങ്ങനെയായിരിക്കാം നിറവേറിയത്? (it-1-E 925-926)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 11:1-12 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—സഹാനുഭൂതി കാണിക്കുക:” (8 മിനി.) ചർച്ച. ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—സഹാനുഭൂതി കാണിക്കുന്നതിൽ എന്ന വീഡിയോ കാണിക്കുക.
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. ആദ്യസന്ദർശനം: കഷ്ടപ്പാടുകൾ—യാക്ക 1:13 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക.
ആദ്യസന്ദർശനം: (2 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 1)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 10 ¶8-12, ചതുരം 10എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 72, പ്രാർഥന