വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

തന്നെ എങ്ങനെ ആരാധിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌?

തന്നെ എങ്ങനെ ആരാധിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌?

ഇസ്രാ​യേ​ല്യർ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും കൂടെ യഹോ​വയെ അനുസ​രി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും വേണമാ​യി​രു​ന്നു (ആവ 11:13; it-2-E 1007 ¶4)

വ്യാജാരാധനയുമായി ബന്ധപ്പെട്ട എന്തും അവർ പൂർണ​മാ​യി നശിപ്പി​ച്ചു​ക​ള​യ​ണ​മാ​യി​രു​ന്നു (ആവ 12:2, 3)

യഹോവ തിര​ഞ്ഞെ​ടുത്ത സ്ഥലത്തായിരുന്നു എല്ലാവരും ആരാധന അർപ്പി​ക്കേ​ണ്ടി​യി​രു​ന്നത്‌ (ആവ 12:11-14; it-1-E 84 ¶3)

തന്റെ ജനം മുഴു​ദേ​ഹി​യോ​ടെ തന്നെ ആരാധി​ക്കാ​നും അവർ വ്യാജാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട എല്ലാം ഒഴിവാ​ക്കാ​നും ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കാ​നും ആണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌.