ഡിസംബർ 13-19
ന്യായാധിപന്മാർ 8–9
ഗീതം 125, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അഹങ്കാരത്തെക്കാൾ നല്ലത് താഴ്മയാണ്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ന്യായ 8:27—താൻ ഉണ്ടാക്കിയ ഏഫോദിനെ ഗിദെയോൻ ആരാധിച്ചോ? (it-1-E 753 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ന്യായ 8:28–9:6 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 9)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! ലഘുപത്രിക കൊടുത്തിട്ട് ഒരു ബൈബിൾപഠനം ആരംഭിക്കുക. (th പാഠം 20)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 02 പോയിന്റ് 4 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
സംഘടനയുടെ നേട്ടങ്ങൾ: (5 മിനി.) ഡിസംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 17 ¶9-14
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 22, പ്രാർഥന