ദൈവവചനത്തിലെ നിധികൾ
അഹങ്കാരത്തെക്കാൾ നല്ലത് താഴ്മയാണ്
സമാധാനത്തിനായി പ്രവർത്തിക്കാൻ താഴ്മ ഗിദെയോനെ സഹായിച്ചു (ന്യായ 8:1-3; w00 8/15 25 ¶3)
താഴ്മയുണ്ടായിരുന്നതുകൊണ്ട് ആളുകൾ തന്നെയല്ല, യഹോവയെ മഹത്ത്വപ്പെടുത്താൻ ഗിദെയോൻ ആഗ്രഹിച്ചു (ന്യായ 8:22, 23; w17.01 20 ¶15)
അബീമേലെക്കിന്റെ അഹങ്കാരം അയാൾക്കും മറ്റുള്ളവർക്കും ദോഷം ചെയ്തു (ന്യായ 9:1, 2, 5, 22-24; w08 2/15 9 ¶9)
ഒരു വീട്ടുകാരൻ ദേഷ്യപ്പെടുമ്പോൾ താഴ്മ നമ്മളെ എങ്ങനെ സഹായിക്കും?