2021 ഡിസംബർ 27–2022 ജനുവരി 2
ന്യായാധിപന്മാർ 13–14
ഗീതം 134, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“മനോഹയിൽനിന്നും ഭാര്യയിൽനിന്നും മാതാപിതാക്കൾക്കു പഠിക്കാനാകുന്നത്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ന്യായ 14:2, 3—ഈ ഫെലിസ്ത്യയുവതി ശിംശോനു “യോജിച്ചവൾ” ആയിരുന്നത് ഏത് അർഥത്തിലാണ്? (w05 3/15 26 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ന്യായ 14:5-20 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ആത്മീയാഹാരം സ്വയം കഴിക്കാൻ വിദ്യാർഥികളെ സഹായിക്കുക:” (10 മിനി.) ചർച്ച. ആത്മീയാഹാരം സ്വയം കഴിക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ കാണിക്കുക.
ബൈബിൾപഠനം: (5 മിനി.) lffi പാഠം 02 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 17)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 18 ¶1-8, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 148, പ്രാർഥന