ദൈവവചനത്തിലെ നിധികൾ
മനോഹയിൽനിന്നും ഭാര്യയിൽനിന്നും മാതാപിതാക്കൾക്കു പഠിക്കാനാകുന്നത്
സത്യദൈവത്തോടു വിശ്വസ്തരായിരിക്കുന്ന കാര്യത്തിൽ നല്ല മാതൃകയായിരിക്കുക (ന്യായ 13:1, 2, 6)
യഹോവയുടെ മാർഗനിർദേശം തേടുക (ന്യായ 13:8; w13 8/15 16 ¶1)
മക്കൾക്കു വേണ്ട തിരുത്തൽ കൊടുക്കുന്ന കാര്യത്തിൽ മടി വിചാരിക്കരുത് (ന്യായ 14:1-4; w05 3/15 25-26)
മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾക്കു സഹായകമായ ഏതൊക്കെ ഉപകരണങ്ങളാണ് നിങ്ങളുടെ ഭാഷയിൽ ഉള്ളത്?