നവംബർ 1-7
യോശുവ 18–19
ഗീതം 12, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ദേശം വിഭാഗിച്ചതിനു പിന്നിലെ യഹോവയുടെ ജ്ഞാനം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
യോശ 18:1-3—യോർദാനു പടിഞ്ഞാറുള്ള പ്രദേശം കൈവശമാക്കാൻ ഇസ്രായേല്യർ വൈകിയത് എന്തുകൊണ്ടായിരിക്കും? (it-1-E 359 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) യോശ 18:1-14 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: സന്തോഷവാർത്ത—സങ്ക 37:10, 11 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് 2021 നമ്പർ 2 വീക്ഷാഗോപുരം കൊടുക്കുക. (th പാഠം 1)
ആദ്യസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“നിങ്ങളുടെ സ്നേഹത്തിന് ഞങ്ങൾ യഹോവയോടു നന്ദി പറയുന്നു:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. ഞങ്ങൾ എപ്പോഴും ‘നിങ്ങൾക്കുവേണ്ടി ദൈവത്തോടു നന്ദി പറയുന്നു’ എന്ന വീഡിയോ കാണിക്കുക. jw.org-ലെ “നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?” എന്ന ലേഖനപരമ്പരയിൽ ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ പോയിന്റുകൾ പറയുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 15 ¶15-17, ചതുരം 15എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 122, പ്രാർഥന