വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 12-18

സംഖ്യ 20-21

ഏപ്രിൽ 12-18
  • ഗീതം 114 , പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • സമ്മർദ​ത്തിൻകീ​ഴി​ലും സൗമ്യത നിലനി​റു​ത്തുക:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 20:23-27—ശിക്ഷണ​ത്തോട്‌ അഹരോൻ പ്രതി​ക​രിച്ച വിധത്തിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം? തെറ്റുകൾ പറ്റിയി​ട്ടും യഹോവ അഹരോ​നെ വീക്ഷിച്ച വിധത്തിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം? (w14 6/15 26 ¶12)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 20:1-13 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 90

  • “ബലപ്പെ​ടു​ത്തുന്ന” വാക്കുകൾ സംസാ​രി​ക്കുക: (7 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: നിഷേ​ധാ​ത്മ​ക​മോ പരാതി പറയു​ന്ന​തോ ആയ സംസാരം മറ്റുള്ള​വരെ എങ്ങനെ ബാധി​ച്ചേ​ക്കാം? മാറ്റങ്ങൾ വരുത്താൻ ഈ വീഡി​യോ​യി​ലെ സഹോ​ദ​രനെ എന്താണു സഹായി​ച്ചത്‌?

  • സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറു​ക്കുക!: (8 മിനി.) ചർച്ച. ബോർഡി​ലെ രേഖാ​ചി​ത്രീ​ക​രണം കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: പലർക്കും എന്തൊക്കെ സമ്മർദങ്ങൾ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം? പുറപ്പാട്‌ 23:2-ൽ എന്ത്‌ ഉപദേശം കാണാം? സമപ്രാ​യ​ക്കാ​രു​ടെ സമ്മർദത്തെ നേരി​ടാൻ ഏതു നാലു കാര്യങ്ങൾ സഹായി​ക്കും?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 6 ¶14-19

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 143, പ്രാർഥന