വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

സമ്മർദത്തിൻകീഴിലും സൗമ്യത നിലനിറുത്തുക

സമ്മർദത്തിൻകീഴിലും സൗമ്യത നിലനിറുത്തുക

സമ്മർദ​വും പിരി​മു​റു​ക്ക​വും ഉണ്ടായ​പ്പോൾ മോശ​യു​ടെ സൗമ്യത പരീക്ഷി​ക്ക​പ്പെട്ടു (സംഖ 20:2-5; w19.02 12 ¶19)

മോശ​യ്‌ക്കു കുറച്ച്‌ സമയ​ത്തേക്കു സൗമ്യത നഷ്ടപ്പെട്ടു (സംഖ 20:10; w19.02 13 ¶20-21)

മോശ​യും അഹരോ​നും ചെയ്‌ത ഗുരു​ത​ര​മായ തെറ്റിന്‌ യഹോവ അവരെ ശിക്ഷിച്ചു (സംഖ 20:12; w10 1/1 27 ¶5)

സൗമ്യത എന്നത്‌ ഒരാളു​ടെ ശാന്തസ്വ​ഭാ​വ​മാ​ണെന്നു പറയാം. അയാൾ അഹങ്കാ​രി​യോ പൊങ്ങ​ച്ച​ക്കാ​ര​നോ ആയിരി​ക്കില്ല. ദ്രോഹം നേരി​ടു​മ്പോൾ പെട്ടെന്ന്‌ അസ്വസ്ഥ​നാ​കാ​തെ ക്ഷമിക്കാ​നും നീരസം വെച്ചു​കൊ​ണ്ടി​രുന്ന്‌ പ്രതി​കാ​രം ചെയ്യാ​തി​രി​ക്കാ​നും സൗമ്യത ഒരാളെ സഹായി​ക്കും.