വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 19-25

സംഖ്യ 22-24

ഏപ്രിൽ 19-25
  • ഗീതം 8, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യഹോവ ശാപത്തെ ഒരു അനു​ഗ്ര​ഹ​മാ​ക്കി മാറ്റി:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 22:20-22—ബിലെ​യാ​മി​നോട്‌ യഹോവ കോപി​ച്ചത്‌ എന്തു​കൊണ്ട്‌? (w04 8/1 27 ¶3)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 23:11-26 (th പാഠം 2)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം