വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോവ ശാപത്തെ ഒരു അനുഗ്രഹമാക്കി മാറ്റി

യഹോവ ശാപത്തെ ഒരു അനുഗ്രഹമാക്കി മാറ്റി

ഇസ്രാ​യേ​ല്യർക്കു ദോഷം ചെയ്യാൻ മോവാ​ബ്യർ ശ്രമിച്ചു (സംഖ 22:3-6)

തന്റെ ജനത്തി​നു​വേണ്ടി യഹോവ പ്രവർത്തി​ച്ചു (സംഖ 22:12, 34, 35; 23:11, 12)

യഹോ​വ​യെ എതിർക്കാൻ ആർക്കും കഴിയില്ല (സംഖ 24:12, 13; bt 53 ¶5; it-2-E 291)

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കുക എന്ന ദൈവ​ഹി​ത​ത്തി​നു തടയി​ടാൻ പീഡന​ങ്ങൾക്കോ ദുരി​ത​ങ്ങൾക്കോ ഒന്നിനും കഴിയില്ല. ബുദ്ധി​മു​ട്ടു​കൾ നേരി​ടു​മ്പോൾ നമ്മൾ സ്വർഗീ​യ​പി​താ​വിൽ ആശ്രയി​ക്കു​ക​യും യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ?