ഏപ്രിൽ 26–മെയ് 2
സംഖ്യ 25-26
ഗീതം 135, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഒരാളുടെ പ്രവൃത്തി അനേകർക്കു ഗുണം ചെയ്യുന്നു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 26:55, 56—യഹോവ ജ്ഞാനത്തോടെയാണ് ഇസ്രായേൽ ഗോത്രങ്ങൾക്ക് അവകാശം ഭാഗിച്ചുകൊടുത്തത് എന്നു പറയാവുന്നത് എന്തുകൊണ്ട്? (it-1-E 359 ¶1-2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 25:1-18 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് നടത്തുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. ഒരു വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 3)
പ്രസംഗം: (5 മിനി.) w04 4/1 29—വിഷയം: സംഖ്യ 25:9-ലെ കണക്ക് 1 കൊരിന്ത്യർ 10:8-ൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണ്? (th പാഠം 17)
ക്രിസ്ത്യാനികളായി ജീവിക്കാം
“കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക:” (15 മിനി.) ചർച്ച. നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ—ശകലങ്ങൾ എന്ന വീഡിയോ കാണിക്കുക. വീഡിയോ മുഴുവൻ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 7 ¶9-20
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 129, പ്രാർഥന