വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

‘ഞാനാണ്‌ നിന്റെ അവകാശം’

‘ഞാനാണ്‌ നിന്റെ അവകാശം’

യഹോവ തന്റെ സേവന​ത്തിൽ വില​യേ​റിയ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും നൽകി (സംഖ 18:6, 7)

ലേവി ഗോ​ത്ര​ത്തിന്‌ അവകാ​ശ​മാ​യി ഭൂമി ലഭിച്ചില്ല. യഹോ​വ​യാ​യി​രു​ന്നു അവരുടെ അവകാശം (സംഖ 18:20, 24; w11 9/15 13 ¶9)

ഇസ്രാ​യേൽ ജനം ലേവ്യ​രെ​യും പൗരോ​ഹി​ത്യ​സേ​വ​ന​ത്തെ​യും പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി അവരുടെ വിളവി​ന്റെ പത്തി​ലൊ​ന്നു കൊടു​ത്തു (സംഖ 18:21, 26, 27; w11 9/15 7 ¶4)

അവരുടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി കരുതു​മെന്ന്‌ യഹോവ പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും ഉറപ്പു കൊടു​ത്തു. യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി ത്യാഗങ്ങൾ ചെയ്‌താൽ യഹോവ നമുക്കു​വേ​ണ്ടി​യും കരുതു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.