വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച്‌ 1-7

സംഖ്യ 7-8

മാർച്ച്‌ 1-7
  • ഗീതം 4, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഇസ്രാ​യേൽപാ​ള​യ​ത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങൾ:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 8:17—ഇസ്രാ​യേ​ലി​ലെ ആദ്യജാ​ത​ന്മാ​രെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌? (it-1-E 835)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 7:1-17 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • സ്‌മാ​ര​ക​ത്തി​നു​ള്ള ക്ഷണം: (2 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. (th പാഠം 11)

  • മടക്കസ​ന്ദർശ​നം: (3 മിനി.) സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണക്കത്ത്‌ സ്വീക​രിച്ച താത്‌പ​ര്യ​മുള്ള ഒരു വ്യക്തിക്കു മടക്കസ​ന്ദർശനം നടത്തുക. (th പാഠം 6)

  • മടക്കസ​ന്ദർശ​നം: (3 മിനി.) മുമ്പ്‌ ബൈബിൾപ​ഠനം നടത്തി​ക്കൊ​ണ്ടി​രുന്ന ഒരു വ്യക്തിയെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കുക. (th പാഠം 12)

  • മടക്കസ​ന്ദർശ​നം: (3 മിനി.) മുമ്പ്‌ സാക്ഷീ​ക​രി​ച്ചി​ട്ടുള്ള ഒരു ബന്ധുവി​നെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കുക. (th പാഠം 17)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം