വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഇസ്രായേൽപാളയത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങൾ

ഇസ്രായേൽപാളയത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങൾ

ആരാധ​ന​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നതു നിയമി​ത​പു​രു​ഷ​ന്മാ​രാണ്‌ (സംഖ 7:10; it-1-E 497 ¶3)

ദൈവ​ത്തി​ന്റെ ദാസന്മാർ സുസം​ഘ​ടി​ത​രും ചിട്ടയു​ള്ള​വ​രും ആയിരി​ക്കണം (സംഖ 7:11; it-2-E 796 ¶1)

യഹോവ വ്യക്തി​ക​ളു​ടെ പരിമി​തി​കൾ കണക്കി​ലെ​ടു​ക്കു​ന്നു (സംഖ 8:25, 26; w04 8/1 25 ¶1)

യഹോവ ഇസ്രാ​യേ​ല്യ​രെ സംഘടി​പ്പി​ച്ച​തു​പോ​ലെ, ഇക്കാലത്തെ തന്റെ ജനത്തെ​യും സംഘടി​പ്പി​ച്ചി​രി​ക്കു​ന്നു. എങ്കിലും, യഹോവ നമ്മെ ഓരോ​രു​ത്ത​രെ​യും ശ്രദ്ധി​ക്കു​ക​യും ദൈവത്തെ സേവി​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങൾ കാണു​ക​യും ചെയ്യു​ന്നുണ്ട്‌.