വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച്‌ 15-21

സംഖ്യ 11-12

മാർച്ച്‌ 15-21
  • ഗീതം 46, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • പിറു​പി​റു​ക്കുന്ന മനോ​ഭാ​വം ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 11:7, 8—മന്നയുടെ രുചി​യും കാഴ്‌ച​യും യഹോ​വ​യു​ടെ നന്മ എങ്ങനെ​യാ​ണു വെളി​പ്പെ​ടു​ത്തു​ന്നത്‌? (it-2-E 309)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 11:1-15 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • സ്‌മാ​ര​ക​ത്തി​നു​ള്ള ക്ഷണം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രൻ താത്‌പ​ര്യം കാണിച്ചാൽ​ യേശു​വി​ന്റെ മരണം ഓർമി​ക്കുക എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 11)

  • മടക്കസ​ന്ദർശ​നം: (3 മിനി.) സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണക്കത്ത്‌ സ്വീക​രിച്ച താത്‌പ​ര്യ​മുള്ള ഒരു വ്യക്തിക്കു മടക്കസ​ന്ദർശനം നടത്തുക. (th പാഠം 4)

  • മടക്കസ​ന്ദർശ​നം: (5 മിനി.) സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു വന്ന ഒരു താത്‌പ​ര്യ​ക്കാ​ര​നു​മാ​യി സംസാ​രി​ക്കുക. അവിടെ നടന്ന പരിപാ​ടി​യെ​ക്കു​റി​ച്ചുള്ള അദ്ദേഹ​ത്തി​ന്റെ ഒരു ചോദ്യ​ത്തിന്‌ ഉത്തരം നൽകുക. (th പാഠം 2)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം