വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

പിറുപിറുക്കുന്ന മനോഭാവം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

പിറുപിറുക്കുന്ന മനോഭാവം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

പിറു​പി​റു​ക്കുന്ന മനോ​ഭാ​വം യഹോ​വ​യ്‌ക്ക്‌ ഇഷ്ടമല്ല (സംഖ 11:1; w01 6/15 17 ¶20)

പിറു​പി​റു​ക്കു​ന്ന മനോ​ഭാ​വം സ്വാർഥ​ത​യു​ടെ​യും വിലമ​തി​പ്പി​ല്ലാ​യ്‌മ​യു​ടെ​യും തെളി​വാണ്‌ (സംഖ 11:4-6; w06 7/15 15 ¶7)

അത്‌ മറ്റുള്ള​വരെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തും (സംഖ 11:10-15; it-2-E 719 ¶4)

വിജന​ഭൂ​മി​യിൽ ഇസ്രാ​യേ​ല്യർക്കു പല ബുദ്ധി​മു​ട്ടു​ക​ളും അനുഭ​വി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും, നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ അവർക്കു ധാരാളം കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. യഹോവ ഓരോ ദിവസ​വും തരുന്ന അനു​ഗ്ര​ഹങ്ങൾ എണ്ണു​ന്നെ​ങ്കിൽ, പരാതി​പ്പെ​ടുന്ന സ്വഭാവം ഒഴിവാ​ക്കാൻ നമുക്കു കഴിയും.