മാർച്ച് 22-28
സംഖ്യ 13–14
ഗീതം 118, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“വിശ്വാസം നമുക്ക് എങ്ങനെയാണ് ധൈര്യം നൽകുന്നത്?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 13:27—ചാരന്മാർ അറിയിച്ച ഏതു കാര്യം യഹോവയിലുള്ള ഇസ്രായേല്യരുടെ വിശ്വാസം ശക്തിപ്പെടുത്തേണ്ടതായിരുന്നു? (ലേവ 20:24; it-1-E 740)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 13:1-20 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
പ്രസംഗം: (5 മിനി.) w15 9/15 14-16 ¶8-12—വിഷയം: നമ്മുടെ വിശ്വാസം പരിശോധിക്കുന്നതിനു സ്വയം ചോദിക്കാൻ കഴിയുന്ന ചില ചോദ്യങ്ങൾ. (th പാഠം 14)
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ചോദ്യങ്ങൾ ചോദിക്കുക:” (10 മിനി.) ചർച്ച. ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്ന വീഡിയോ കാണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
ക്രിസ്ത്യാനികൾക്ക് ധൈര്യം വേണം—സന്തോഷവാർത്ത അറിയിക്കാൻ: (8 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: കിറ്റി കെല്ലിയുടെ പ്രശ്നം എന്തായിരുന്നു? ധൈര്യം വളർത്തിയെടുക്കാൻ സഹോദരിയെ എന്താണ് സഹായിച്ചത്? ധൈര്യം കാണിച്ചതുകൊണ്ട് സഹോദരിക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ടായി?
ക്രിസ്ത്യാനികൾക്ക് ധൈര്യം വേണം—നിഷ്പക്ഷരായിരിക്കാൻ: (7 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: യെങ്കേ സിലു എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടു? ധൈര്യം കൈവിടാതിരിക്കാൻ സഹോദരൻ എന്താണ് ചെയ്തത്? ഏതു കാര്യം ഓർത്തത് യഹോവയിൽ ആശ്രയിക്കാൻ സഹോദരനെ സഹായിച്ചു?
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 5 ¶17-22, ചതുരം 5എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 127, പ്രാർഥന