മാർച്ച് 29-ഏപ്രിൽ 4
സംഖ്യ 15–16
ഗീതം 101, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അഹങ്കാരവും അമിത ആത്മവിശ്വാസവും വളർന്നുവരാതെ സൂക്ഷിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 15:32-35—ഈ വിവരണം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? (w98 9/1 20 ¶1-2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 15:1-16 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: യേശു—മത്ത 16:16 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിക്കുക. (th പാഠം 1)
പ്രസംഗം: (5 മിനി.) w15 5/15 15 ¶5-6—വിഷയം: അഭിമാനവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം എന്താണ്? (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“അവിശ്വസ്തരെ അനുകരിക്കരുത്:” (15 മിനി.) ചർച്ച. അവിശ്വസ്തരെ അനുകരിക്കരുത് എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 6 ¶1-6, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 12, പ്രാർഥന