മാർച്ച് 8-14
സംഖ്യ 9-10
ഗീതം 31, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവ തന്റെ ജനത്തെ എങ്ങനെയാണു നയിക്കുന്നത്?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 9:13—ഇസ്രായേല്യർക്കു കൊടുത്ത ഈ നിർദേശത്തിൽനിന്നും ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാം? (it-1-E 199 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 10:17-36 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
സ്മാരകത്തിനുള്ള ക്ഷണം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരൻ താത്പര്യം കാണിച്ചാൽ യേശുവിന്റെ മരണം ഓർമിക്കുക എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 11)
മടക്കസന്ദർശനം: (3 മിനി.) മുമ്പ് സാക്ഷീകരിച്ചിട്ടുള്ള ഒരു സഹജോലിക്കാരനെയോ സഹപാഠിയെയോ സ്മാരകത്തിനു ക്ഷണിക്കുക. (th പാഠം 2)
ബൈബിൾപഠനം: (5 മിനി.) bhs 214, പിൻകുറിപ്പ് 16—വിദ്യാർഥിയെ സ്മാരകത്തിനു ക്ഷണിക്കുക. ചിഹ്നങ്ങളിൽ പങ്കുപറ്റരുതാത്തത് എന്തുകൊണ്ടാണെന്നു വിദ്യാർഥിക്കു പറഞ്ഞുകൊടുക്കുക. (th പാഠം 17)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രസംഗപ്രവർത്തനത്തിനായുള്ള ബഥേലിലെ മാറ്റങ്ങൾ: (10 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: 2015-ലെ വാർഷികയോഗത്തിൽ എന്ത് അറിയിപ്പാണു നടത്തിയത്? ഇങ്ങനെയൊരു മാറ്റത്തിന് എന്തു രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്? ബഥേലിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായി? അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമായിരുന്നു? ബ്രിട്ടനിലെ ബ്രാഞ്ചോഫീസ് മാറ്റിസ്ഥാപിക്കാനുള്ള പദ്ധതിയെ ഇത് എങ്ങനെയാണു ബാധിച്ചത്? ഇത്തരം മാറ്റങ്ങൾ യഹോവയാണു നമ്മളെ നയിക്കുന്നത് എന്നതിന് തെളിവ് നൽകുന്നത് എങ്ങനെ?
ബെഥേലിൽ ഞങ്ങൾ എന്തിനു വന്നു: (5 മിനി.) വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr ഭാഗം രണ്ട്, അധ്യാ. 5 ¶1-8, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 63, പ്രാർഥന