ജൂൺ 21-27
ആവർത്തനം 7-8
ഗീതം 136, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 8:3—യഹോവ ഇസ്രായേല്യർക്കു മന്ന കൊടുത്തതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w04 2/1 13 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക. (th പാഠം 15)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 9)
പ്രസംഗം: (5 മിനി.) w06 1/1 28 ¶14-15—വിഷയം: യഹോവയെ മറക്കരുത്. (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
സംഘടനയുടെ നേട്ടങ്ങൾ: (5 മിനി.) ജൂണിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 9 ¶32-39, ചതുരങ്ങൾ 9ഡി, 9ഇ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 145, പ്രാർഥന