ദൈവവചനത്തിലെ നിധികൾ
“അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്”
തന്നെ ആരാധിക്കുന്നവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞു (ആവ 7:3; w12-E 7/1 29 ¶2)
ഹൃദയവേദനയും ദുഃഖവും വരുത്തുന്ന കാര്യങ്ങൾ നമ്മൾ ഒഴിവാക്കാൻ യഹോവ ആഗ്രഹിക്കുന്നു (ആവ 7:4; w15 3/15 30-31)
വിവാഹത്തെക്കുറിച്ചുള്ള യഹോവയുടെ കാഴ്ചപ്പാടിനു മാറ്റം വന്നിട്ടില്ല (1കൊ 7:39; 2കൊ 6:14; w15 8/15 26 ¶12)
നിങ്ങളോടുതന്നെ ചോദിക്കുക, ‘“കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ എന്ന നിയമം അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?’