ദൈവവചനത്തിലെ നിധികൾ
യഹോവയുടെ നിയമങ്ങൾ ജ്ഞാനത്തോടെയും നീതിയോടെയും ഉള്ളത്
ദൈവത്തിന്റെ കല്പനകൾ അനുസരിക്കുമ്പോൾ നമ്മൾ ജ്ഞാനവും വകതിരിവും കാണിക്കുകയാണ് (ആവ 4:6; it-2-E 1140 ¶5)
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്ന പലരും ദൈവനിയമത്തിലെ ജ്ഞാനം തിരിച്ചറിയുന്നു (ആവ 4:6; w99 11/1 20 ¶6-7)
ജനതകളിൽപ്പെട്ടവരുടേതിനെക്കാൾ വളരെ ശ്രേഷ്ഠമായ ഒരു ജീവിതരീതിയാണ് യഹോവയുടെ ജനത്തിന്റേത് (ആവ 4:7, 8; w07 8/1 29 ¶13)
ദൈവനിയമങ്ങളും തത്ത്വങ്ങളും അനുസരിച്ച് ജീവിക്കുന്നവരുടെ നല്ല പെരുമാറ്റരീതി കണ്ടിട്ട് പലരും യഹോവയുടെ സംഘടനയിലേക്കു വരാൻ തയ്യാറായിട്ടുണ്ട്.
യഹോവ ജ്ഞാനത്തോടെ നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ചതുകൊണ്ട് നിങ്ങൾക്കു കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?