വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെയ്‌ 10-16

സംഖ്യ 30-31

മെയ്‌ 10-16
  • ഗീതം 51, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • നിങ്ങളു​ടെ നേർച്ചകൾ നിറ​വേ​റ്റുക:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 30:10-12—യഹോ​വ​യു​ടെ സേവന​ത്തി​നാ​യി ശമു​വേ​ലി​നെ വിട്ടു​കൊ​ടു​ക്കാ​മെന്ന ഹന്നയുടെ നേർച്ച എൽക്കാന അംഗീ​ക​രി​ച്ചു എന്നു നമുക്ക്‌ എങ്ങനെ അറിയാം? (1ശമു 1:11; it-2-E 28 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 30:1-16 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 5

  • സഹിച്ചു​നിൽക്കാൻ പഠിക്കുക–സൃഷ്ടി​ക​ളിൽനിന്ന്‌: (15 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ വീഡി​യോ​യിൽ കണ്ട ഓരോ മൃഗ​ത്തെ​യും മരത്തെ​യും കുറിച്ച്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: ഈ സൃഷ്ടി അതിജീ​വി​ക്കു​ക​യും സഹിച്ചു​നിൽക്കു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ? ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നമുക്ക്‌ എങ്ങനെ ഇതു​പോ​ലെ സഹിച്ചു​നിൽക്കാ​നാ​കും?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr ഭാഗം 3, അധ്യാ. 8 ¶1-9, ആമുഖ​വീ​ഡി​യോ, ചതുരം 8എ

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 44, പ്രാർഥന