മെയ് 17-23
സംഖ്യ 32-33
ഗീതം 142, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ആ ദേശത്തുള്ളവരെയെല്ലാം നിങ്ങൾ ഓടിച്ചുകളയണം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 33:54—എങ്ങനെയാണു ദേശം ഇസ്രായേൽഗോത്രങ്ങൾക്കു വിഭാഗിച്ച് കൊടുത്തത്? (it-1-E 359 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 32:28-42 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—മുഖ്യാശയങ്ങൾക്കായി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക:” (10 മിനി.) ചർച്ച. ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—മുഖ്യാശയങ്ങൾക്കായി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിൽ എന്ന വീഡിയോ കാണിക്കുക.
പ്രസംഗം: (5 മിനി.) w09-E 10/1 30, ചതുരം—വിഷയം: പുരാതന ഇസ്രായേലിലെ യുദ്ധങ്ങളെ യഹോവ അനുഗ്രഹിച്ചത് എന്തുകൊണ്ട്? (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 8 ¶10-17
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 16, പ്രാർഥന