വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

‘ആ ദേശത്തുള്ളവരെയെല്ലാം നിങ്ങൾ ഓടിച്ചുകളയണം’

‘ആ ദേശത്തുള്ളവരെയെല്ലാം നിങ്ങൾ ഓടിച്ചുകളയണം’

യഹോ​വ​യോട്‌ അവിശ്വ​സ്‌ത​രാ​യി​ത്തീ​രാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന കാര്യങ്ങൾ എല്ലാം വാഗ്‌ദ​ത്ത​ദേ​ശ​ത്തു​നിന്ന്‌ നീക്കം ചെയ്യാൻ യഹോവ തന്റെ ജനത്തോട്‌ ആവശ്യ​പ്പെട്ടു (സംഖ 33:52; w10-E 8/1 23)

ദേശം മുഴുവൻ കൈവ​ശ​മാ​ക്കാ​നുള്ള അവരുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​മാ​യി​രു​ന്നു (സംഖ 33:53)

ഇസ്രാ​യേ​ല്യർ ശത്രു​ക്കളെ പൂർണ​മാ​യി കീഴട​ക്കു​ന്നി​ല്ലെ​ങ്കിൽ പിന്നീട്‌ അവർക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മാ​യി​രു​ന്നു (സംഖ 33:55, 56; w08 2/15 27 ¶5-6; it-1-E 404 ¶2)

യഹോ​വ​യെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ യഹോ​വ​യു​ടെ ധാർമി​ക​നി​ല​വാ​ര​ങ്ങൾക്ക്‌ ചേർച്ച​യിൽ ജീവി​ക്കണം. അതു​പോ​ലെ, യഹോ​വ​യു​മാ​യുള്ള ബന്ധത്തെ തകർക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഒഴിവാ​ക്കു​ക​യും വേണം. (യാക്ക 1:21) നമ്മുടെ പാപ​പ്ര​വ​ണ​ത​ക​ളോ​ടു പോരാ​ടു​ന്ന​തി​നും ഈ ലോക​ത്തി​ന്റെ സ്വാധീ​നത്തെ ചെറു​ക്കു​ന്ന​തി​നും ആവശ്യ​മായ ശക്തി യഹോവ നമുക്കു നൽകും.