മെയ് 24-30
സംഖ്യ 34-36
ഗീതം 33, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയെ നമ്മുടെ അഭയസ്ഥാനമാക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 35:31—യേശുവിന്റെ മോചനബലിയുടെ പ്രയോജനം ആദാമിനും ഹവ്വയ്ക്കും ലഭിക്കുകയില്ലാത്തത് എന്തുകൊണ്ട്? (w91-E 2/15 13 ¶13)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 34:1-15 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (അവതരണത്തിൽ വീഡിയോ കാണിക്കേണ്ടതില്ല.) പരിചയപ്പെടുത്തുക. (th പാഠം 9)
ബൈബിൾപഠനം: (5 മിനി.) fg പാഠം 2 ¶9-10 (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—ശിക്ഷണം—സ്നേഹത്തിന്റെ തെളിവ്!: (6 മിനി.) ചർച്ച. വീഡിയോ കാണിക്കുക. സാധിക്കുമെങ്കിൽ ചില കുട്ടികളെ നേരത്തേ തിരഞ്ഞെടുത്ത് അവരോട് ഇങ്ങനെ ചോദിക്കുക: എന്തുകൊണ്ടാണ് നിങ്ങൾക്കു ചിലപ്പോഴൊക്കെ ശിക്ഷണം വേണ്ടിവരുന്നത്? ശിക്ഷണം കിട്ടുന്നതുകൊണ്ടുള്ള ഗുണം എന്താണ്? യഹോവ ശിക്ഷണം തരുന്നത് എന്തുകൊണ്ടാണ്?
“ശിക്ഷണം—യഹോവയുടെ സ്നേഹത്തിന്റെ ഒരു തെളിവ്:” (9 മിനി.) ചർച്ച. “യഹോവ താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു” എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 8 ¶18-27, ചതുരം 8ബി
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 107, പ്രാർഥന