വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ നിധികൾ

യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നു

യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നു

ഗിബെയോനും ഇസ്രായേലിനും എതിരെ അഞ്ച്‌ രാജാക്കന്മാർ യുദ്ധം ചെയ്യാൻവരുന്നു (യോശ 10:5; it-1-E 50)

ആ സഖ്യത്തിന്‌ എതിരെ യഹോവ പോരാടി (യോശ 10:10, 11; it-1-E 1020)

യഹോവ സൂര്യനെ നിശ്ചലമായി നിറുത്തുന്നു (യോശ 10:12-14; w04 12/1 11 ¶1)

ഉപദ്രവങ്ങളുണ്ടാകുമ്പോൾ വിശ്വസ്‌തരായി നിൽക്കാനുള്ള സഹായത്തിനായി നമ്മൾ യഹോവയിൽ ആശ്രയിക്കുന്നു. ദൈവത്തിന്റെ സഹായമുള്ളതുകൊണ്ട്‌ ഒരു ഗവൺമെന്റിനും യഹോവയെ സേവിക്കുന്നതിൽനിന്ന്‌ നമ്മളെ തടയാനാകില്ല.