ഒക്ടോബർ 18-24
യോശുവ 12–14
ഗീതം 69, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിൽക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ബൈബിൾവായന: (4 മിനി.) യോശ 12:7–24 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം—എന്നേക്കും! ലഘുപത്രികയിൽനിന്ന് ബൈബിൾപഠനം തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുക. (th പാഠം 6)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം—എന്നേക്കും! ലഘുപത്രിക കൊടുത്തിട്ട് പാഠം 01-ൽനിന്ന് ബൈബിൾപഠനം തുടങ്ങുക. (th പാഠം 20)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 01 പോയിന്റ് 5 (th പാഠം 18)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
“എപ്പോഴും യഹോവയെ മുന്നിൽ വെക്കുക:” (10 മിനി.) ചർച്ച. യഹോവയ്ക്കുവേണ്ടി മുഴുദേഹിയോടെ ചെയ്യുക എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr ഭാഗം 4, അധ്യാ. 15 ¶1-7, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 32, പ്രാർഥന