ഒക്‌ടോബർ 25-31
യോശുവ 15–17
ഗീതം 146, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ അമൂല്യമായ അവകാശം സംരക്ഷിക്കുക:” (10 മിനി.)
ആത്മീയരത്‌നങ്ങൾ: (10 മിനി.)
യോശ 17:15, 18—പുരാതന ഇസ്രായേൽ വനനിബിഡമായിരുന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (w15 7/15 32)
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) യോശ 15:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക. (th പാഠം 19)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന് ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 4)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 01 പോയിന്റ് 6, ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ (th പാഠം 9)
ക്രിസ്‌ത്യാനികളായി ജീവിക്കാം
“നല്ലൊരു ലോകം തൊട്ടുമുന്നിലാണെന്ന സന്തോഷവാർത്ത അറിയിക്കുക:” (15 മിനി.) ചർച്ച. വരാനിരിക്കുന്ന പുതിയ ലോകം എന്ന ചിത്രഗീതം കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 15 ¶8-14
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 34, പ്രാർഥന