ഒക്ടോബർ 4-10
യോശുവ 8–9
ഗീതം 127, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഗിബെയോന്യരെക്കുറിച്ചുള്ള വിവരണത്തിനിന്ന് പഠിക്കാനാകുന്നത്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
യോശ 8:29—ഹായിയിലെ രാജാവിനെ സ്തംഭത്തിൽ തൂക്കിയത് എന്തിനാണ്? (it-1-E 1030)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) യോശ 8:28–9:2 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 2)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനു മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കൊടുക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 11)
പ്രസംഗം: (5 മിനി.) it-1-E 520; 525 ¶1—വിഷയം: യോശുവ ഗിബെയോന്യരുമായി ഉണ്ടാക്കിയ ഉടമ്പടിയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
താഴ്മ കാണിക്കുക (1പത്ര 5:5): (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: പെസഹയോടു ബന്ധപ്പെട്ട് യേശു കൊടുത്ത നിർദേശങ്ങൾ അനുസരിച്ച് പത്രോസും യോഹന്നാനും എന്തൊക്കെ ചെയ്തു? മരണത്തിന്റെ തലേരാത്രി താഴ്മയുടെ എന്തു പാഠമാണ് യേശു പഠിപ്പിച്ചത്? പത്രോസും യോഹന്നാനും ഇതിൽനിന്ന് പാഠം പഠിച്ചെന്ന് നമുക്ക് എങ്ങനെ അറിയാം? നമുക്ക് എങ്ങനെയെല്ലാം താഴ്മ കാണിക്കാം?
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 14 ¶15-20
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 59, പ്രാർഥന