ജനുവരി 10-16
ന്യായാധിപന്മാർ 17-19
ഗീതം 88, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ദൈവകല്പനകൾ ലംഘിക്കുന്നതു പ്രശ്നങ്ങളിലേക്കു നയിക്കും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ന്യായ 19:18—പുതിയ ലോക ഭാഷാന്തരത്തിന്റെ 2013-ലെ പരിഷ്കരിച്ച പതിപ്പിൽ ഇവിടെ യഹോവയുടെ നാമം ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണ്? (w15 12/15 10 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ന്യായ 17:1-13 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: പ്രാർഥന സഹായിക്കുന്നു—യശ 48:17, 18 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 6)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! ലഘുപത്രിക കൊടുത്തിട്ട് പാഠം 01-ൽനിന്ന് ബൈബിൾപഠനം ആരംഭിക്കുക. (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—മാതാപിതാക്കളെ അനുസരിക്കുക: (10 മിനി.) ചർച്ച. വീഡിയോ കാണിക്കുക. സാധിക്കുമെങ്കിൽ ചില കുട്ടികളെ നേരത്തേ തിരഞ്ഞെടുത്ത് ഇങ്ങനെ ചോദിക്കുക: ഡേവിഡ് എങ്ങനെയാണ് മമ്മിയെ അനുസരിക്കാതിരുന്നത്? തെറ്റു തിരുത്താൻ ഡേവിഡ് എന്തു ചെയ്തു? നിങ്ങൾ മാതാപിതാക്കളെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 18 ¶16-25
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 150, പ്രാർഥന