വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 3-9
  • ഗീതം 124, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • വഞ്ചന—എത്ര മോശ​മായ കാര്യം!:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • ന്യായ 16:1-3—ഈ വാക്യങ്ങൾ നമ്മൾ എങ്ങനെ​യാണ്‌ മനസ്സി​ലാ​ക്കേ​ണ്ടത്‌? (w05 3/15 27 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ന്യായ 16:18-31 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 131

  • വിവാ​ഹ​ത്ത​കർച്ച​യിൽനി​ന്നും കരകയ​റ്റിയ ബൈബിൾത​ത്ത്വ​ങ്ങൾ: (15 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക: വിവാ​ഹ​ബന്ധം സംരക്ഷി​ക്കാൻ ആ ഓരോ ദമ്പതി​ക​ളെ​യും ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങ​ളാണ്‌ സഹായി​ച്ചത്‌? നല്ല ആത്മീയ​ദി​ന​ചര്യ തുടങ്ങി​യത്‌ അവരെ എങ്ങനെ സഹായി​ച്ചു? കുടും​ബ​ജീ​വി​ത​ത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ദമ്പതികൾ എപ്പോ​ഴും ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? അവർക്ക്‌ ആത്മീയ​സ​ഹാ​യം എവി​ടെ​നിന്ന്‌ കിട്ടും?—യാക്ക 5:14, 15.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 18 ¶9-15, ചതുരം 18എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 149, പ്രാർഥന