ഫെബ്രുവരി 21-27
1 ശമുവേൽ 6–8
ഗീതം 9, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ആരാണ് നിങ്ങളുടെ രാജാവ്?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 7:3—പരിവർത്തനത്തെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചും ഈ വാക്യം നമ്മളെ എന്തു പഠിപ്പിക്കുന്നു? (w02 4/1 12 ¶13)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 7:1-14 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരന്റെ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു മാസിക കൊടുക്കുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക. (th പാഠം 18)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 03 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിങ്ങൾക്കു സഹായ മുൻനിരസേവനം ചെയ്യാനാകുമോ?: (5 മിനി.) 2021 ജനുവരി-ഫെബ്രുവരി ലക്കം ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയുടെ 16-ാം പേജിലെ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 21 ¶1-6, ആമുഖവീഡിയോ, ചതുരം 21എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 35, പ്രാർഥന