ഫെബ്രുവരി 28–മാർച്ച് 6
1 ശമുവേൽ 9-11
ഗീതം 121, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ശൗൽ തുടക്കത്തിൽ താഴ്മയും എളിമയും ഉള്ളവനായിരുന്നു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 9:9—ഈ വാക്കുകളുടെ അർഥം എന്തായിരിക്കാം? (w05 3/15 22 ¶8)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 9:1-10 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക:” (10 മിനി.) ചർച്ച. ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ കാണിക്കുക.
പ്രസംഗം: (5 മിനി.) w15 4/15 6-7 ¶16-20—വിഷയം: പരിശീലിപ്പിക്കുന്നതിൽ വിജയിക്കാനുള്ള ചില വഴികൾ. (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
വാർഷിക സേവന റിപ്പോർട്ട്: (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വാർഷിക സേവന റിപ്പോർട്ടിനെക്കുറിച്ചുള്ള ബ്രാഞ്ചോഫീസിന്റെ അറിയിപ്പു വായിച്ചതിനു ശേഷം, കഴിഞ്ഞ വർഷം ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ചില പ്രചാരകരെ മുന്നമേ തിരഞ്ഞെടുത്ത് അവരെ അഭിമുഖം ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 21 ¶7-12
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 123, പ്രാർഥന