വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ശൗൽ തുടക്കത്തിൽ താഴ്‌മയും എളിമയും ഉള്ളവനായിരുന്നു

ശൗൽ തുടക്കത്തിൽ താഴ്‌മയും എളിമയും ഉള്ളവനായിരുന്നു

ശൗൽ എളിമ​യു​ള്ള​വ​നാ​യി​രു​ന്നു, രാജസ്ഥാ​നം സ്വീക​രി​ക്കാൻ മടിച്ചു (1ശമു 9:21; 10:20-22; w20.08 10 ¶11)

മറ്റുള്ളവർ ശൗലി​നെ​ക്കു​റിച്ച്‌ മോശ​മാ​യി സംസാ​രി​ച്ച​പ്പോ​ഴും ശൗൽ പെട്ടെന്ന്‌ പ്രതി​ക​രി​ച്ചില്ല (1ശമു 10:27; 11:12, 13; w14 3/15 9 ¶8)

യഹോവയുടെ ആത്മാവ്‌ നയിച്ച​തു​പോ​ലെ ശൗൽ കാര്യങ്ങൾ ചെയ്‌തു (1ശമു 11:5-7; w95 12/15 10 ¶1)

താഴ്‌മയുണ്ടെങ്കിൽ നമുക്കുള്ള പദവി​ക​ളും കഴിവു​ക​ളും യഹോ​വ​യിൽനി​ന്നുള്ള സമ്മാന​ങ്ങ​ളാ​യി നമ്മൾ കാണും. (റോമ 12:3, 16; 1കൊ 4:7) അതു​പോ​ലെ എപ്പോ​ഴും മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യി​ലേക്ക്‌ നോക്കാ​നും താഴ്‌മ സഹായി​ക്കും.