ഫെബ്രുവരി 7-13
1 ശമുവേൽ 1–2
ഗീതം 44, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“പ്രാർഥിക്കുമ്പോൾ നിങ്ങളുടെ ഹൃദയം പകരുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 2:10—ഇസ്രായേലിൽ രാജാക്കന്മാർ ഇല്ലാതിരുന്ന കാലത്ത് യഹോവ ‘തന്റെ രാജാവിനു ശക്തി കൊടുക്കുന്നു’ എന്നു ഹന്ന പ്രാർഥനയിൽ പറഞ്ഞത് എന്തുകൊണ്ട്? (w05 3/15 21 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 1:1-18 (th പാഠം 12)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന ലഘുപത്രിക കൊടുത്തിട്ട് “ബൈബിൾപാഠങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടാം” എന്ന ഭാഗം ചുരുക്കമായി ചർച്ച ചെയ്യുക. (th പാഠം 20)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 03 പോയിന്റ് 5 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“ചെറുപ്പക്കാരേ—മാതാപിതാക്കളോട് തുറന്ന് സംസാരിക്കുക:” (15 മിനി.) ചർച്ച. എന്റെ കൗമാരനാളുകൾ—എനിക്ക് എന്റെ മാതാപിതാക്കളോട് എങ്ങനെ സംസാരിക്കാം എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 20 ¶1-8, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 113, പ്രാർഥന