ജനുവരി 17-23
ന്യായാധിപന്മാർ 20–21
ഗീതം 47, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയോടു ചോദിച്ചുകൊണ്ടിരിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ന്യായ 20:16—പുരാതന കാലത്ത് യുദ്ധങ്ങളിൽ കവണ എങ്ങനെയാണ് ഉപയോഗിച്ചിരുന്നത്? (w14-E 5/1 11 ¶4-6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ന്യായ 20:1-13 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 5)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 17)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 03 ആമുഖം, പോയിന്റ് 1-3 (th പാഠം 4)
ക്രിസ്ത്യാനികളായി ജീവിക്കാം
“സൃഷ്ടികൾ യഹോവയുടെ ജ്ഞാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നു:” (15 മിനി.) ചർച്ച. ആരുടെ കരവിരുത്? ഗതാഗതക്കുരുക്കില്ലാതെ നീങ്ങുന്ന ഉറുമ്പുകൾ, ആരുടെ കരവിരുത്? ബംബിൾബീയുടെ പറക്കൽവിദ്യ എന്നീ വീഡിയോകൾ കാണിക്കുക. കുടുംബാരാധനയിൽ jw.org-ലെ “ആരുടെ കരവിരുത്” എന്ന ലേഖനപരമ്പര നോക്കാൻ പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr ഭാഗം 5, അധ്യാ. 19 ¶1-6, ആമുഖവീഡിയോ, ചതുരം 19എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 87, പ്രാർഥന